Nayans in Bikini-Billa Film |
Nayans in Bikini-Billa Film |
അരാധകരുടെ നെഞ്ചിടിപ്പു കൂട്ടാൻ നയൻസ് വീണ്ടും ബിക്കിനിയിൽ എത്തുന്നു. വിക്രം നായകനായ ഇരുമുഖനിലാണ്ണ് നയൻസ് ബിക്കിനി അണിയുക.ആനന്ദ് ശങ്കർ സംവിധാനം ചെയ്യുന്ന ച്ത്രത്തിൽ നിത്യാ മേനോനും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.കുറച്ചുകാലങ്ങളായി ഗ്ളാമർ വേഷങ്ങളിൽ നിന്നും വിട്ടു നിൽക്കുകയായിരുന്ന നയ്ൻസ്. എന്തായാലും ഈ തിരിച്ചുവരവ് ആരാധകരുടെ ഉറക്കം കെടുത്തുമെന്നു ഉറപ്പ്.
മലേഷ്യയിൽ ചിത്രീകരിക്കുന്ന സിനിമയിൽ,നയൻസ് ഒരു അണ്ടർ കവർ ഓഫീസറായി വേഷമിടും. വിക്രത്തിന്റെ താരജോഡിയായി നയൻസിന്റ് ആദ്യ അരങ്ങേറ്റ്മാണ് ഈ സിനിമ